Trending News
തിരുവനന്തപുരം: കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ ഒറിജിനൽ കത്ത് കണ്ടെത്താൻ അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച്. മേയർ ആര്യ രാജേന്ദ്രൻ്റെ പേരിൽ പുറത്തുവന്ന കത്തിൻ്റെ സ്ക്രീൻ ഷോട്ട് മാത്രമാണ് കൈവശമുള്ളതെന്നും ഒറിജിനല്‍ കത്ത് ലഭിച്ചാലെ വ്യാജമാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ എന്നും ക്രൈംബ്രാഞ്ച്.
Also Read
കേസിൽ തിങ്കളാഴ്‌ച വൈകിട്ടോ ചൊവ്വാഴ്‌ചയോ നല്‍കും. ഒറിജിനൽ കത്ത് കണ്ടെത്തുന്നതിനായി കേസ് എടുത്ത് അന്വേഷണം വേണമെന്ന് ക്രൈബ്രാഞ്ച് പറഞ്ഞു.
ഡി.ആര്‍ അനില്‍ തയാറാക്കിയ കത്തിൻ്റെ ഒറിജിനലും ലഭിച്ചിട്ടില്ല.
അതേസമയം കത്ത് വിവാദത്തിൽ ആനാവൂർ നാഗപ്പൻ്റെ മൊഴിയ്ക്ക് ഇനി ശ്രമിക്കില്ലെന്നും ഫോണില്‍ നല്‍കിയ വിശദീകരണം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ ആനാവൂര്‍ നേരിട്ട് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടില്ല. അദ്ദേഹത്തിൻ്റെ നേരിട്ടുള്ള മൊഴി ആവശ്യമില്ലെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.
Sorry, there was a YouTube error.