Categories
വനിതാ പ്രവർത്തകരോട് അശ്ലീലചുവയിൽ സംസാരിച്ചെന്ന പരാതിക്കുപിന്നിൽ കൃത്യമായ അജണ്ട; സത്യം കാലം തെളിയിക്കും: പി.കെ നവാസ്
പി.കെ നവാസ്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൾ വഹാബ് തുടങ്ങിയവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
Trending News
മദ്ഹേ മദീന റബീഹ് കോൺഫ്രൻസ് സെപ്റ്റംബർ 22 ന് അബു ഹൈൽ കെ.എം.സി.സിയിൽ; പോസ്റ്റർ പ്രകാശനം യഹിയ തളങ്കര നിർവഹിച്ചു
“പാങ്ങുള്ള ബജാര് ചേലുള്ള ബജാര്” പ്രാഖ്യാപനത്തിനൊരുങ്ങി കാസര്‍കോട് നഗരസഭ; കച്ചവട സ്ഥാപനങ്ങളുടെ പുറത്ത് അലങ്കാര ചെടികള്‍ സ്ഥാപിച്ച് പരിപാലിക്കാന്‍ വ്യാപാരികൾ മുന്നോട്ട് വരണം
കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി; വെള്ളിക്കോത്ത് സ്കൂളിൽ ഉച്ചഭക്ഷണശാല ഉദ്ഘാടനം ചെയ്തു
മുസ്‌ലിം ലീഗിന്‍റെ വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫിന്‍റെ സംസ്ഥാന നേതൃത്വത്തിനെതിരെ സംഘടനയിലെ വനിതാ വിഭാഗം ഉയർത്തിയ ഗുരുതര ആരോപണത്തിൽ മറുപടിയുമായി സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്.തനിക്കെതിരായി ഉയർന്ന പരാതിക്കുപിന്നിൽ കൃത്യമായ അജണ്ടയുണ്ടെന്നും സത്യം കാലം തെളിയിക്കുമെന്നും പി.കെ നവാസ് പറഞ്ഞു.
Also Read
മുസ്‌ലിം ലീഗ് നേതൃത്വവുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും നവാസ് പറഞ്ഞു. ഹരിതയിലെ പ്രശ്നങ്ങൾ മലപ്പുറം ജില്ലാ കമ്മിറ്റി പുനസംഘടനയുമായി ബന്ധപ്പെട്ടുള്ളതാണെന്നാണ് ആരോപണമെന്നാണ് നവാസ് പറയുന്നത്. സ്ത്രീകളെ അപമാനിക്കലല്ല തന്‍റെ രാഷ്ട്രീയമെന്നും നവാസ് വിശദീകരിച്ചു.
പി.കെ നവാസ്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൾ വഹാബ് തുടങ്ങിയവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. എം. എസ്. എഫിലുള്ള വനിതാ പ്രവർത്തകരോട് അശ്ലീലചുവയിൽ സംസാരിക്കുകയും തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് മാനസികമായും വ്യക്തിപരമായും തളർത്തുകയും ചെയ്യുകയാണെന്ന് പരാതിയിൽ പറയുന്നു.
Sorry, there was a YouTube error.