Categories
പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ പത്തുവയസുകാരി പീഡിപ്പിക്കപ്പെട്ട സംഭവം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു
ജനുവരി 21ന് അമ്മമ്മയുടെ വീട്ടില്‍ നിന്നും സഹോദരിമാരായ കുട്ടികളെ കൊണ്ടുവന്ന ഓട്ടോൈഡ്രവര്‍ മൂത്തകുട്ടിയോട് അതിക്രമം കാണിച്ചതായി ചൈല്‍ഡ്‌ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ ബാലാവകാശ കമ്മീഷനെ അറിയിക്കുകയായിരുന്നു.
Trending News
കാസർകോട്: പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ പത്തുവയസുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കേസെടുത്തു. ജനുവരി 21ന് അമ്മമ്മയുടെ വീട്ടില്‍ നിന്നും സഹോദരിമാരായ കുട്ടികളെ കൊണ്ടുവന്ന ഓട്ടോൈഡ്രവര്‍ മൂത്തകുട്ടിയോട് അതിക്രമം കാണിച്ചതായി ചൈല്‍ഡ്‌ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ ബാലാവകാശ കമ്മീഷനെ അറിയിക്കുകയായിരുന്നു.
Also Read
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാപോലീസ് മേധാവിക്കും ബേക്കല്‍ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കും ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ക്കും ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
Sorry, there was a YouTube error.