Categories
തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു : വൈറസ് പകർന്നത് രോഗികളുമായുള്ള സമ്പർക്കം വഴി
അതിനിടെ തമിഴ്‌നാട്ടില്‍ ഇന്ന് 105 പേര്‍ക്ക് കൂടി രോഗം കണ്ടെത്തി. സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1477 ആയി.
Trending News
കോവിഡ് ബാധിച്ച് തമിഴ്നാട്ടില്‍ ഡോക്ടര്‍ മരിച്ചു. രോഗികളെ ചികില്‍സിച്ചതിലൂടെയാണ് രോഗം പടര്‍ന്നത്.
Also Read
ചെന്നൈയിലെ പ്രമുഖ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ന്യൂറോസര്‍ജനാണ് മരിച്ചത്. കില്‍പോക്കിലെ സ്വകാര്യ ആശുപത്രിയുടെ എംഡിയാണ്. കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ മൂന്ന് ഡോക്ടര്‍മാര്‍ക്കും പോലീസുകാരും രണ്ട് മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.
അതിനിടെ തമിഴ്‌നാട്ടില്‍ ഇന്ന് 105 പേര്‍ക്ക് കൂടി രോഗം കണ്ടെത്തി. സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1477 ആയി.
Sorry, there was a YouTube error.