രാജ്യത്തിൻ്റെ സുരക്ഷ കൂടുതല്‍ ഭീഷണി നേരിടുന്നു; യുദ്ധത്തിന് സജ്ജമാകാൻ സൈന്യത്തോട് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്

തായ്‌വാനുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, യുദ്ധത്തിന് സജ്ജമാകാന്‍ സൈന്യത്തോട് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്.ബീജിങ്ങിലെ സെന്‍ട്രല്‍ മിലിട്ടറി കമ്മീഷനിലെ ജോയിന്റ് ഓപ്പറേഷന്‍സ് കമാന്‍ഡ് സെന്റര്‍ സന്ദര്‍ശിച്ചപ്പോഴാണ് ഷിയുടെ നിര്‍ദേശം.കഴിഞ്ഞദ...

- more -