വേഗത്തില്‍ രോഗം പടരും; ജനിതകമാറ്റം സംഭവിച്ച കോവിഡ് വകഭേദം എക്സ്. ഇ ഇന്ത്യയില്‍ സ്ഥിരീകരിച്ചു, ആശങ്കപ്പെടേണ്ട സഹചര്യമില്ല

കോവിഡ് ഒമിക്രോണിൻ്റെ ജനിതകമാറ്റം സംഭവിച്ച വകഭേദമായ എക്സ്.ഇ ഇന്ത്യയില്‍ സ്ഥിരീകരിച്ചു. ജിനോമിക്സ് സിക്വന്‍സിങ് കണ്‍സോര്‍ട്യത്തിൻ്റെ (ഇന്‍സാകോഗ്) റിപ്പോര്‍ട്ടിലാണ് വൈറസ് സ്ഥിരീകരിച്ചുവെന്ന് അറിയിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലും ഗുജറാത്തിലേയു...

- more -