ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് 16 സ്‌കൂൾ വിദ്യാർത്ഥികൾ ആശുപത്രിയിൽ

വയനാട് നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. ആരോഗ്യനില മോശമായതിനെ തുടർന്ന് 16 വിദ്യാർഥികളെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലുള്ള എല്ലാവരുടേയും ആരോഗ്യനില നിലവിൽ തൃപ്തികര...

- more -