വിശപ്പിൻ്റെ വിളികേൾക്കാൻ കരുതലോടെ ഇവരുണ്ട്; തെരുവ് ജീവിതങ്ങൾക്ക് സൗജന്യ ഭക്ഷണവുമായി ഒരുകൂട്ടം വനിതകൾ

തൃശൂർ / കാസർകോട്: "ദാഹമകറ്റാന്‍ നീരുറവയില്ല, വിശപ്പകറ്റാൻ അന്നവുമില്ല…" വിശന്ന് വയറെരിയുന്ന തെരുവിൽ കഴിയുന്ന ആരോരുമില്ലാത്തവർക്ക് 'കരുതൽ' ഭക്ഷണം നൽകി മാതൃകയാവുകയാണ് ഒരുകൂട്ടം വനിതകൾ. ദിവസം ഏകദേശം 4000ൽ അധികം പൊതിച്ചോറുകളാണ് ഇവരുടെ സംഘടനാ പ്രവ...

- more -