ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ ഡോക്ടർ കേരളത്തിലെത്തി; ആത്മവിശ്വാസം കൊണ്ട് ആഗ്രഹങ്ങളെല്ലാം സാധിച്ചെടുത്ത മനുഷ്യൻ

ഗുജറാത്ത്: സ്കൂൾ തലം മുതൽ പൊക്കക്കുറവ് കാരണം നിരവധി കളിയാക്കലുകളാണ് ഗണേഷ് ബരയ്യ കേട്ടു തുടങ്ങിയത്. അതിന് മറുപടി നൽകിയതാകട്ടെ ഏറെ കടമ്പകൾ കടന്നുള്ള ഡോക്ടർ എന്ന പദവി സ്വന്തമാക്കികൊണ്ട്. അന്ന് കളിയാക്കിയവർ ഇന്ന് ബഹുമാനപൂർവ്വം സമീപിക്കുന്നു. ...

- more -