കുതിപ്പിനൊരുങ്ങി ഊര്‍ജ്ജ മേഖല; ലോകത്തിലെ ഏറ്റവും വലിയ ‘വൈറ്റ് ഹൈഡ്രജൻ’ ശേഖരം കണ്ടെത്തി, 1250 മീറ്റര്‍ താഴ്‌ചയില്‍ 250 മില്യണ്‍ മെട്രിക് ടണ്‍ ഹൈഡ്രജൻ

ഊര്‍ജ്ജ മേഖലയില്‍ വിപ്ലവത്തിനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടി 'വൈറ്റ് ഹൈഡ്രജൻ' ശേഖരം കണ്ടെത്തി. ഫ്രാൻസിലെ ശാസ്ത്രജ്ഞരാണ് കണ്ടെത്തലിന് പിന്നില്‍. ശാസ്ത്രജ്ഞരായ ജാക്വസ് പിറോണനും ഫിലിപ്പ്.ഡി ഡൊണാറ്റോയും ഫ്രാൻസില്‍ ഫോസില്‍ ഇന്ധനങ്ങള്‍ക്കായി തിരച...

- more -