കേരളത്തിന്‍റെ ആരോഗ്യ മേഖല ലോകത്തിലെ തന്നെ ഏറ്റവും മികച്ചത്; പ്രശംസയുമായി നടി രഞ്ജിനി

കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍‌ രോഗമുക്തി നേടിയത് കേരളത്തിന്‍റെ ആരോഗ്യമേഖലയുടെ മികവാണ് കാണിക്കുന്നതെന്ന് നടി രഞ്ജിനി. നമ്മുടെ ആരോഗ്യ മേഖലയ്ക്ക് ലോകത്തിലെ തന്നെ ഏറ്റവും മികച്ചതെന്...

- more -