അണിനിരന്നത് 7,027 നര്‍ത്തകിമാര്‍; ലോക റെക്കോര്‍ഡ് സ്വന്തമാക്കിയ തൃശൂരിലെ മെഗാ തിരുവാതിരക്കളി, ചരിത്രത്തില്‍ അടയാളപ്പെടുത്തി

തൃശൂര്‍: ലോക റെക്കോര്‍ഡ് സ്വന്തമാക്കി തൃശൂരിലെ മെഗാ തിരുവാതിരക്കളി. 7,027 കുടുംബശ്രീ നര്‍ത്തകിമാര്‍ അണിനിരന്ന മെഗാ തിരുവാതിര തൃശൂരിലെ ജില്ലാതല ഓണാഘോഷത്തിൻ്റെ ഭാഗമായി കുട്ടനെല്ലൂരിലാണ് സംഘടിപ്പിച്ചത്. ഒരേതാളത്തില്‍ ഏഴായിരത്തോളം നര്‍ത്തകിമാര്‍ ...

- more -