ലോക റെക്കോര്‍ഡ് കരസ്ഥമാക്കി കാസര്‍കോട്ടെ അഞ്ചാം ക്ലാസുകാരി; അടുത്ത ലക്ഷ്യം ഗിന്നസ് റെക്കോര്‍ഡ്

കാസർകോട്: യോഗയില്‍ ലോക റെക്കോര്‍ഡ് കരസ്ഥമാക്കി കാസര്‍കോട്ടെ വിദ്യാര്‍ത്ഥിനി. കാസര്‍കോട് കറന്തക്കാട് ഹരീഷിൻ്റെയും തേജകുമാരിയുടെയും മകള്‍ പത്ത് വയസ്സുകാരി അഭിജ്ഞ യാണ് നേട്ടം കരസ്ഥമാക്കിയത്. ഗൂഗിള്‍ മീറ്റില്‍ യോഗ അവതരിപ്പിച്ച ഈ കൊച്ചുമിടുക്കി മൂ...

- more -