ലോകത്താകെ കൊറോണ ബാധിച്ചവരുടെ എണ്ണം 7 ലക്ഷം കടന്നു; 34,034 മരണം

കൊറോണ ബാധിച്ചവരുടെ എണ്ണം ലോകത്ത് 7,25,230 ആയി. ഇതുവരെ 34,034 പേര്‍ മരിച്ചതായാണ് കണക്ക്. ലോകത്ത് ആകെ 183 രാജ്യങ്ങളെയാണ് കൊറോണ ഇതുവരെ പിടികൂടിയിരിക്കുന്നത്. അതില്‍ ഒന്നരലക്ഷത്തോളം പേര്‍ രോഗമുക്തി നേടിയതായാണ് റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ വൈറസ...

- more -

The Latest