ഈ രോഗം നിശബ്‌ദമെങ്കിലും ഏറെ ഗുരുതരം; കൂടുതലും ഇന്ത്യയില്‍, ബാധിച്ചത് 50 ദശലക്ഷം പേരെയാണെന്ന് റിപ്പോർട്ടുകൾ

ലോക ഓസ്റ്റിയോ പൊറോസിസ് ദിനം എല്ലാ വര്‍ഷവും ഒക്ടോബര്‍ 20ന് ആചരിക്കുന്നു. ഓസ്റ്റിയോ പൊറോസിസ് പ്രതിരോധം, രോഗനിര്‍ണ്ണയം, ചികിത്സ എന്നിവയെ കുറിച്ചുള്ള ആഗോള ബോധവത്കരണമാണ് ഈ ദിനം ആചരിക്കുന്നതിൻ്റെ ലക്ഷ്യം. "മികവുറ്റ അസ്ഥികള്‍ സൃഷ്ടിക്കാം" എന്നതാണ് ഈ...

- more -