വേൾഡ് മലയാളി ഫെഡറേഷൻ; തിരുവനന്തപുരം ജില്ലാ കൗൺസിൽ നിലവിൽ വന്നു, മഹേഷ്‌ മാണിക്യം പ്രസിഡണ്ട്

ലോകത്തെ 164 രാജ്യങ്ങളിൽ പ്രാതിനിധ്യമുള്ള വേൾഡ് മലയാളി ഫെഡറേഷൻ്റെ തിരുവനന്തപുരം ജില്ലാ കൗൺസിൽ നിലവിൽ വന്നു. ഡബ്ള്യു.യു.എം.എഫ് ഗ്ലോബൽ ചെയർമാൻ ഡോ. ജെ.രത്നകുമാർ ഉദ്ഘാടനം ചെയ്‌തു . ജെസ്സി ജയ് അധ്യക്ഷനായി. വേൾഡ് മലയാളി ഫെഡറേഷൻ്റെ മുഖപത്രം വിശ്വക...

- more -