മണിക്കൂറില്‍ 3,206 പുഷപ്പ്; ഗിന്നസിൽ 33 കാരന്‍ കുറിച്ചത് അത്യപൂര്‍വ റെക്കോഡ്

ശാരീരിക വ്യായാമങ്ങളില്‍ കൂടുതല്‍ നേരം തുടരാന്‍ വിഷമമുള്ളതാണ് പുഷപ്പ്. എന്നാല്‍, ആസ്ട്രേലിയക്കാരനായ ലുകാസ് ഹെംകെ ഒരു മണിക്കൂറില്‍ പൂര്‍ത്തിയാക്കിയ പുഷപ്പില്‍ പുതിയ റെക്കോഡ് കുറിച്ചിരിക്കുകയാണ്. മണിക്കൂറിനിടെ 3,206 പുഷപ്പാണ് 33കാരന്‍ ചെയ്തത്...

- more -