ലോക സാമ്പത്തിക രംഗം പാടെ തകർന്ന പ്രതിസന്ധികാലത്തും ശതകോടീശ്വരന്മാരെ സൃഷ്ടിക്കുന്ന മോഡി സര്‍ക്കാര്‍

ഭരണത്തിൻ്റെ എട്ടാം വാര്‍ഷികം ആഘോഷിക്കുന്ന നരേന്ദ്ര മോഡി സര്‍ക്കാര്‍ പ്രതിസന്ധി കാലത്തും ശതകോടീശ്വാരന്‍മാരെ സൃഷ്ടിച്ച് റെക്കോര്‍ഡ് നേടിയിരിക്കുകയാണ്. ലോക സാമ്പത്തിക രംഗം അപ്പാടെ തകര്‍ത്ത കോലിഡ് കാലത്ത് പുതിയതായി 64 ശതകോടീശ്വരന്മാരെയാണ് ഇന്ത്യ ...

- more -