ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു; കേരളത്തിൽ വേദി ഇല്ല, ഇന്ത്യ- പാക് ഒക്ടോബർ 15ന് അഹമ്മദാബാദിൽ

മുംബൈ: 2023ലെ ഐ.സി.സി ഏകദിന ലോകകപ്പിൻ്റെ വേദി വിശദാംശങ്ങളും പൂർണ മത്സര ക്രമങ്ങളും ഇൻ്റെർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) ചൊവാഴ്‌ച പ്രഖ്യാപിച്ചു, ഒക്ടോബർ 15ന് അഹമ്മദാബാദിലാണ് ഇന്ത്യ- പാകിസ്ഥാൻ പോരാട്ടം. ഒക്ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19വരെയാ...

- more -
ഫുട്‍ബോൾ ലോകകപ്പ്: ഫൈനല്‍ മലയാളി ആഘോഷിച്ചപ്പോള്‍ കോളടിച്ചത് ബിവറേജസ് കോര്‍പ്പറേഷന്

ഖത്തറിലെ ഫുട്‍ബോൾ ലോകകപ്പ് ഫൈനല്‍ ദിവസം മലയാളി ആഘോഷിച്ചപ്പോള്‍ കോളടിച്ചത് ബിവറേജസ് കോര്‍പ്പറേഷന്. ലുസൈലിൽ മെസ്സിയും എംബാപ്പെയും ഗോളടിച്ച് കാണികളെ ത്രസിപ്പിച്ചപ്പോൾ കേരളത്തിലെ ആരാധകർ കീശ നോക്കാതെ വെള്ളമടിച്ചാണ് അതിനെ വരവേറ്റത്. ഫൈനല്‍ ദിനമാ...

- more -
ലോകകപ്പിൽ മെസ്സിയെ മറികടന്ന് ഗോൾഡൻ ബൂട്ട് തിളക്കത്തിൽ എം​ബാപ്പെ

ഖത്തർ ലോകകപ്പിൻ്റെ കലാശക്കളിയിൽ അർജന്റീനയോട് പൊരുതിത്തോറ്റെങ്കിലും ഹാ​ട്രിക്കിലൂടെ ടീമിനെ ഷൂട്ടൗട്ട് വരെ എത്തിച്ച ഫ്രാൻസിന്റെ സൂപ്പർ താരം കിലിയൻ എംബാപ്പെക്ക് ഗോൾഡൻ ബൂട്ട്. ലോകകപ്പിൽ എട്ട് ഗോളുകൾ എതിർവലയിൽ അടിച്ചുകയറ്റിയാണ് ടോപ്സ്കോറർക്കുള്ള അ...

- more -
അർജന്റീനയും ഫ്രാൻസും നേര്‍ക്കുനേര്‍ ഇതുവരെ വന്നത് 3 ലോകകപ്പുകളില്‍; കണക്കിലെ കളികൾ ഇങ്ങനെ

ഖത്തർ ലോകകപ്പ് ഫൈനലിനൊരുങ്ങുമ്പോൾ അര്‍ജന്‍റീനയും ഫ്രാന്‍സും നേര്‍ക്കുനേര്‍ വന്നത് മൂന്നു ലോകകപ്പുകളില്‍. കണക്കുകളില്‍ അര്‍ജന്റീനയാണ് മുന്നിലുള്ളതെങ്കിലും 2018ല്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ വാശിയേറിയ പോരാട്ടമായിരുന്നു മൈതാനത്തരങ്ങേറിയത്. ഇ...

- more -
പോളിഷ് റഫറി ഫൈനലില്‍ വിസിലൂതും; ഫ്രാന്‍സ്- അര്‍ജന്റീന കലാശപോരാട്ടം നിയന്ത്രിക്കുന്നത് സിമോണ്‍ മാര്‍സിനിയാക്

ദോഹ: ലോകം കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ നിയന്ത്രിക്കുക പോളണ്ടുകാരനായ റഫറി സിമോണ്‍ മാര്‍സിനിയാക്. കരുത്തരായ അര്‍ജന്റീനയും ഫ്രാന്‍സും അഭിമാനകരമായ കിരീടത്തിനായി നടത്തുന്ന പോരാട്ടം നിയന്ത്രിക്കാന്‍ പോളിഷ് റഫറി സിമോണ്‍ മാര്‍സിനിയാ...

- more -
എന്താണ് നീ നോക്കുന്നത്, വിഡ്ഢി; കലിപ്പിച്ച്‌ മെസി, ഞാന്‍ എല്ലായ്‌പ്പോഴും എല്ലാവരേയേും ബഹുമാനിക്കുന്ന ഒരാളാണ്

ദോഹ: കളിക്കാരും കോച്ചിങ് സ്റ്റാഫും തമ്മിലുള്ള കയ്യാങ്കളിയിലേക്കും നീങ്ങിയ പോരാട്ടമായിരുന്നു അര്‍ജന്റീന-നെതര്‍ലന്‍ഡ്‌സ് ക്വാര്‍ട്ടര്‍ ഫൈനലിലേത്. മത്സരത്തിന് ശേഷം അഭിമുഖം നല്‍കുന്നതിന് ഇടയില്‍ പ്രകോപിപ്പിച്ച്‌ എത്തിയ നെതര്‍ലന്‍ഡ്‌സ് താരത്തിന് ന...

- more -
ഖത്തർ ലോകകപ്പിൽ കളിക്കുന്ന പന്തിൽ കാറ്റ് നിറച്ചാൽ മാത്രം പോരാ, ചാർജും ചെയ്യണം; കാരണം അറിയാം

ഖത്തർ ലോകകപ്പിന് ഉപയോഗിക്കുന്ന പന്തില്‍ കാറ്റ് മാത്രം നിറച്ചാല്‍ പോര. ചാര്‍ജും ചെയ്യണം. പന്ത് ചാര്‍ജ് ചെയ്യുന്ന ചിത്രം കഴിഞ്ഞ ദിവസം വൈറലായിരുന്നു. ലോകകപ്പിനായി അഡിഡാസ് തയ്യാറാക്കിയ പന്തുകളിലെ സെന്‍സറുകള്‍ പ്രവര്‍ത്തിക്കാനാണ് ഇങ്ങനെ ചാര്‍ജിനിട...

- more -
ഖത്തർ ലോകകപ്പ്: ടൂണിഷ്യയെ തളച്ച് ഓസ്‌ട്രേലിയൻ കങ്കാരുപ്പട

ടുണീഷ്യക്കെതിരായ ഗ്രൂപ്പ് ഡി മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് ഒരു ഗോളിൻ്റെ ജയം.ഇരു ടീമുകള്‍ക്കും ഏറെ നിര്‍ണായകമായ പോരാട്ടത്തില്‍ 23ാം മിനിറ്റില്‍ മിച്ച് ഡ്യൂക്ക് ഹെഡറിലൂടെ സോക്കറൂസിനായി വിജയഗോള്‍ നേടുകയായിരുന്നു.ടുണീഷ്യക്കും മത്സരത്തില്‍ നിരവധി അ...

- more -
കായികതാരങ്ങളെ ഇഷ്ടപ്പെടുക എന്നത് ഒരു വികാരത്തിൻ്റെ ഭാഗമാണ്; അത് മതപരമല്ല: മന്ത്രി വി. അബ്ദുറഹ്‌മാന്‍

മതവും ഫുട്‌ബോളും രണ്ടും രണ്ടാണെന്ന് കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍. കായികതാരങ്ങളെ ഇഷ്ടപ്പെടുക എന്നത് ഒരു വികാരത്തിൻ്റെ ഭാഗമാണ്. അത് മതപരമല്ല. മതവും വിശ്വാസവും വേറെയാണ്, മന്ത്രി മലപ്പുറത്തു പറഞ്ഞു. ജനങ്ങളുടെ ഫിസിക്കല്‍ ഫിറ്റ്‌നസിനു വേണ്ടിയാണ്...

- more -
ഉറുഗ്വെയുടെ മുന്നേറ്റങ്ങളെല്ലാം കൊറിയയുടെ പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു; ഉറുഗ്വെയെ സമനിലയില്‍ പൂട്ടി ദക്ഷിണകൊറിയ

ഖത്തര്‍ ലോകകപ്പില്‍ ദക്ഷിണ കൊറിയ ശക്തരായ ഉറുഗ്വെയെ സമനിലയില്‍ തളച്ചു. സൂപ്പര്‍ താരം ലൂയിസ് സുവാരസിന് മത്സരത്തില്‍ യാതൊരുവിധ സ്വാധീനവും ചെലുത്താന്‍ കഴിഞ്ഞിരുന്നില്ല. എച്ച് ഗ്രൂപ്പില്‍ നടക്കുന്ന ആദ്യ മത്സരമായിരുന്നിത്. ആദ്യ 30 മിനിറ്റിലും ഗോ...

- more -