ചാമ്പ്യാനാകുമെന്ന് കരുതിയ ഹികാരു നകാമുറയെ ലോക ചെസില്‍ അട്ടിമറിച്ചു; അവസാന 16ല്‍ പ്രജ്ഞാനന്ദ, 18ാം പിറന്നാളില്‍ പ്രജ്ഞാനന്ദയ്ക്ക് ഇരട്ടിമധുരം

ബാകു: അസര്‍ ബൈജാന്‍റെ തലസ്ഥാനമായ ബാകുവില്‍ നടക്കുന്ന ഫിഡെ ലോക ചെസ് ചാമ്പ്യാന്‍ഷിപ്പില്‍ പ്രജ്ഞാനന്ദയ്ക്ക് മിന്നും ജയം. ഈ ലോകകപ്പില്‍ ചാമ്പ്യാനാകുമെന്ന് പലരും പ്രവചിച്ച അമേരിക്കയുടെ ഹികാരു നകാമുറയെ ആണ് പ്രജ്ഞാനന്ദ അട്ടിമറിച്ച്‌ അവസാന 16 പേരില്...

- more -