ലോകത്തിലെ രണ്ടാമൻ കേരളത്തിൽ; വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു; ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖമായി വിഴിഞ്ഞം

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖമായി വിഴിഞ്ഞം മാറി. ചരക്ക് നീക്കത്തിന് തുടക്കമിട്ട് ആദ്യ മദർഷിപ്പ് തുറമുഖത്തെത്തി. ആദ്യ മദർഷിപ്പായ ചൈനയിൽ നിന്നുള്ള സാൻ ഫെർണാൻഡോ തീരം തൊട്ടതോടെയാണ് വിഴിഞ്ഞം കേരളത്തിൻ്റെയും രാജ്യത്തിൻ്റെയും സ്വപ്ന...

- more -