മലയാളി തിളക്കം; ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് റിലേയിൽ ഏഷ്യൻ റെക്കോർഡിൽ ഇന്ത്യ ഫൈനലിൽ

ബുഡാപെസ്റ്റ്: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 4x 400 മീറ്റർ റിലേയിൽ ഏഷ്യൻ റെക്കോഡ് സമയം കുറിച്ച് ഇന്ത്യ ഫൈനലിൽ. മുഹമ്മദ് അജ്‌മൽ, അമോജ് ജേക്കബ്, മുഹമ്മദ് അനസ് യഹിയ എന്നീ മലയാളി താരങ്ങളും രാജേഷ് രമേശും അടങ്ങുന്ന ടീമാണ് അഭിമാന ​നേട്...

- more -