മറന്നു പോയോ; ലോക അൽഷിമേഴ്‌സ് ദിനം ഇന്ന്, ലക്ഷണങ്ങളും കാരണങ്ങളും, പ്രതിരോധ മാര്‍ഗ്ഗങ്ങളും അറിയാം

ലോക അല്‍ഷിമേഴ്‌സ് ദിനം ഇന്നാണ്. മറവിരോഗം ഒരു ന്യൂറോളജിക്കല്‍ തകരാറാണ്. അത് സാവധാനത്തില്‍ ഓര്‍മ്മകളെയും ചിന്താശേഷിയെയും ഇല്ലാതാക്കുന്നു. ഇത് മസ്തിഷ്‌കത്തെ ചുരുക്കുകയും മസ്തിഷ്‌ക കോശങ്ങള്‍ ക്രമേണ ഇല്ലാതാകുകയും ചെയ്യും. ഒരു വ്യക്തിയുടെ ചിന്താശേഷ...

- more -