ദാരി​ദ്ര്യം വർദ്ധിക്കും, 50 കോടി ജനങ്ങൾ പട്ടിണിയിലാകും; കൊവിഡിന് ശേഷമുള്ള ലോകത്തെ പറ്റി ഐക്യരാഷ്ട്ര സഭ പറയുന്നു

കോവിഡിനെ തുടർന്ന്​​ ആഗോളതലത്തിൽ ദാരി​ദ്ര്യം വർദ്ധിക്കുമെന്ന്​ യു.എൻ. 50 കോടി ജനങ്ങളെയാണ്​ മഹാമാരി പട്ടിണിയിലേക്ക്​ തള്ളിവിടുക. 30 വർഷത്തിനുശേഷം ആദ്യമായാകും ലോകം ഇത്തരമൊരു അവസ്​ഥയിലേക്കു വീഴുകയെന്നും യു.എൻ ഏജൻസി നടത്തിയ പഠനത്തിൽ പറയുന്നു....

- more -