കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിക്കുന്ന 238ആം പദ്ധതി; ഉദയഗിരി വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട് :കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ഉദയഗിരിയില്‍ നിര്‍മ്മിച്ച വര്‍ക്കിങ് വുമണ്‍സ് ഹോസ്റ്റലിന്‍റെ ഉദ്ഘാടനവും ചെര്‍ക്കളയില്‍ നിര്‍മ്മിക്കുന്ന ചന്ദ്രഗിരി മെന്‍സ് ഹോസ്റ്റലിന്‍റെ ശിലാസ്ഥാപനവും റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേ...

- more -