കെ.വി തോമസ് കെ.പി.സി.സി വര്‍ക്കിങ്ങ് പ്രസിഡന്റാകും; പ്രഖ്യാപനം ഉടന്‍; നിയമന ശുപാര്‍ശ സോണിയ ഗാന്ധി അംഗീകരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് കേരളത്തില്‍ കെ.പി.സി.സി വര്‍ക്കിങ്ങ് പ്രസിഡന്റാകും. ഇന്നാണ് കെ.വി തോമസിനെ കെ.പി.സി.സി വര്‍ക്കിങ്ങ് പ്രസിഡന്റായി നിയമിക്കണമെന്ന ശുപാര്‍ശ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചത്. എന്നാല്‍ ഇതുമായി ബന...

- more -