തൊഴിലാളി വര്‍ഗ രാഷ്ട്രീയം കൊണ്ട് ചുവപ്പിച്ച വിപ്ലവകാരി എന്‍ ശങ്കരയ്യ; ജയിലറകളിൽ അടച്ചിട്ടും തളര്‍ത്താത്ത വിപ്ലവവീര്യം

തൊഴിലാളിവര്‍ഗ രാഷ്ട്രീയം കൊണ്ട് ചുവപ്പിച്ച വിപ്ലവകാരിയാണ് എന്‍.ശങ്കരയ്യ. തമിഴകത്തെ എണ്ണമറ്റ കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങളുടെ നായകന്‍. 1964ല്‍ സി.പി.ഐ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി സി.പി.ഐ.എം രൂപീകരിച്ച 32 പേരില്‍ ഒരാള്‍. ...

- more -