പുനഃസംഘടനയില്‍ സ്വന്തക്കാരെ തിരുകി കയറ്റിയെന്ന്; കാസര്‍കോട് ഡി.സി.സി ഓഫീസില്‍ പ്രവര്‍ത്തകരുടെ കുത്തിയിരിപ്പ് സമരം

കാസര്‍കോട്: മണ്ഡലം പുന:സംഘടനയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സ്വന്തക്കാരെ തിരുകിക്കയറ്റി എന്ന് ആരോപിച്ച് കാസര്‍കോട് ഡി.സി.സി ഓഫീസിനകത്ത് പ്രവര്‍ത്തകരുടെ കുത്തിയിരിപ്പ് സമരം. കെ.പി.സി.സി അംഗം കരിമ്പില്‍ കൃഷ്‌ണൻ്റെ നേതൃത്യത്തില്‍ നിര...

- more -