വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന പ്ലാറ്റ് ഫോം; ഓൺലൈൻ തട്ടിപ്പ് യുവാവിന് 19 ലക്ഷം നഷ്ടമായി, പോലീസ് അന്വേഷണം തുടങ്ങി

ചിറ്റാരിക്കാൽ / കാസർകോട്: ഓൺലൈൻ തട്ടിപ്പിൽ യുവാവിന് 19 ലക്ഷം നഷ്‌ടമായി. പാലാവയൽ കുണ്ടാരം കാവുന്തലയിലെ ജെറിൻ.വി ജോസ് (35) നാണ് പണം നഷ്ടമായത്. ഓൺലൈൻ ലിങ്ക് വഴി ജോലി വാഗ്‌ദാനം ചെയ്‌തായിരുന്നു തട്ടിപ്പ്. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശ...

- more -