അംഗങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ട്; വാക്കുകളൊന്നും നിരോധിച്ചിട്ടില്ലെന്ന് ‘ അണ്‍പാര്‍ലമെന്ററി’ വാക്ക് വിവാദത്തില്‍ സ്പീക്കര്‍ ഓം ബിര്‍ള

പാര്‍ലമെന്റില്‍ വാക്കുകളൊന്നും നിരോധിച്ചിട്ടില്ലെന്ന് ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ള. പാര്‍ലമെന്റിൻ്റെ രേഖകളില്‍ നിന്ന് നീക്കം ചെയ്ത വാക്കുകളുടെ സമാഹാരം മാത്രമാണ് ബുക്ക്ലെറ്റില്‍ ഉള്ളതെന്നും ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. ലോക്സഭാ സെക്രട്...

- more -