കണ്ണൂര്‍ നുച്ചിയാട് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതിയും സഹോദരപുത്രനും മുങ്ങിമരിച്ചു

കണ്ണൂര്‍ ഇരിട്ടിയിൽ നുച്ചിയാട് പുഴയിൽ ഒഴുക്കിൽപ്പെട്ട സ്ത്രീയും കുട്ടിയും മരിച്ചു. പള്ളിപ്പാത്ത് താഹിറ, സഹോദരന്‍റെ മകൻ ബാസിത്ത് എന്നിവരാണ് മരിച്ചത്. താഹിറയുടെ കുട്ടി മുഹമ്മദ് ഫായിസിന് വേണ്ടി തിരച്ചിൽ തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയ...

- more -