പട്ടികവര്‍ഗ്ഗ കോളനികളിലെ പ്രശ്‌നങ്ങള്‍ അടുത്തറിഞ്ഞ് കേരള വനിതാ കമ്മീഷന്‍; പഞ്ചായത്ത് ദ്വിദിന ക്യാമ്പിന് തുടക്കമായി

കുറ്റിക്കോല്‍ / കാസർകോട്: പട്ടികവര്‍ഗ്ഗ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ നടത്തുന്ന ക്യാമ്പിന് കുറ്റിക്കോലിൽ തുടക്കമായി. ആദ്യദിനം വനിതാ കമ്മീഷന്‍ അംഗങ്ങളുടെയും ജനപ്രതിനിധികളുടെയും നേതൃത്തിലുള്ള സംഘം കുറ്റിക്കോല്‍ പഞ്ചാ...

- more -