ഇംഗ്ലണ്ടിന് അടിപതറി; ആദ്യ ഐ.സി.സി ടി-20 അണ്ടര്‍-19 വനിതാ ലോകകപ്പില്‍ ഇന്ത്യ ചാംപ്യന്‍

ദക്ഷിണാഫ്രിക്കയില്‍ നടന്ന ആദ്യ അണ്ടര്‍-19 ടി-20 വനിതാ ലോകകപ്പില്‍ ചരിത്രം രചിച്ച് ഇന്ത്യ. ഓള്‍റൗണ്ട് പ്രകടനത്തിലൂടെ ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ പെണ്‍കുട്ടികള്‍ അഭിമാനമായത്. തോല്‍വിയറിയാതെ ഫെനല്‍ വരെ മുന്നേറിയ ഇംഗ...

- more -

The Latest