‘തിരിച്ച്‌ വരുമ്പോള്‍ നിങ്ങളുടെ ഈ പഴയ കോച്ചിന് സ്വര്‍ണ്ണം കൊണ്ടു വന്നാല്‍ മതി’; ഇന്ത്യന്‍ ഹോക്കി വനിതാ ടീമിനോട് ഷാറൂഖ് ഖാന്‍

മൂന്നുവട്ടം ഒളിമ്പിക്സ് സ്വര്‍ണം നേടിയ ഓസ്ട്രേലിയയെ അട്ടിമറിച്ച്‌ സെമിയില്‍ കടന്ന് അദ്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് മൂന്നാം തവണ മാത്രം ഒളിമ്പിക്സില്‍ കളിക്കുന്ന ഇന്ത്യന്‍ വനിതാ ഹോക്കി ടീം. ഇന്നു രാവിലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏകപക്ഷീയമായ ഒര...

- more -

The Latest