തദ്ദേശ തെരഞ്ഞടുപ്പിലെ സ്ത്രീസംവരണം; പല നേതാക്കൾക്കും മത്സരിക്കാൻ ജനറൽ വാർഡ് കിട്ടാത്ത അവസ്ഥ; തുറന്ന് പറഞ്ഞാൽ സ്ത്രീ വിരുദ്ധത; കുഴപ്പത്തിലാകുന്ന മുന്നണികൾ

ഇലക്ഷൻ സ്പെഷ്യൽ തദ്ദേശ തെരഞ്ഞടുപ്പിൽ സ്ത്രീകൾക്ക് ഏർപ്പെടുത്തിയ സംവരണം കൂടിപോയതായി നേതാക്കൾ തന്നെ ഇപ്പോൾ രഹസ്യമായി സമ്മതിക്കുന്നു. സ്ത്രീ സംവരണം കൂടിയതോടെ ഈ തെരഞ്ഞെടുപ്പിലും മത്സരിക്കാൻ ജനറൽ വാർഡ് കിട്ടാത്ത അവസ്ഥയിലാണ് വിവിധ രാഷ്ട്രീയ പാർട...

- more -