തിങ്കളാഴ്ച വൈകിട്ട് മുഖ്യമന്ത്രി പ്രഖ്യാപിച്ചു; ചൊവ്വാഴ്ച രാവിലെ 7 മണിക്ക് കാസർകോട് വനിതാ പോലീസ് സ്റ്റേഷൻ യാഥാർഥ്യമായി

കാസർകോട്: തിങ്കളാഴ്ച (ഇന്നലെ) വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കോവി ഡ് 19 വ്യാപനം നിയന്ത്രണം വിശദീകരിക്കുന്നതിനുള്ള വാർത്താസമ്മേളനത്തിനിടയിൽ പ്രഖ്യാപിച്ച കാസർകോട് വനിതാ പോലീസ് സ്റ്റേഷൻ ഇന്ന് ചൊവ്വാഴ്ച രാവിലെ 7 മണിക്ക് യാഥാർഥ്യമായി. കാസര്‍ക...

- more -