അഫ്ഗാനിസ്ഥാനിൽ രണ്ടു വനിതാ ജഡ്ജിമാരെ വെടിവെച്ച് കൊലപ്പെടുത്തി; ആക്രമികളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല

അഫ്ഗാനിലെ കാബൂളില്‍ രണ്ടു വനിതാ സുപ്രീംകോടതി ജഡ്ജിമാരെ വെടിവെച്ചു കൊന്നു. വെടിവയ്പ്പില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച രാവിലെ അഫ്ഗാനിസ്ഥാനിലെ സുപ്രീം കോടതി ജഡ്ജിമാരായിരുന്ന ഇരുവരും വാഹനത്തില്‍ കോടതിയിലേക്കു പോകുമ്പോൾ തോക്കുധാരികള്‍ വ...

- more -