കോഴിക്കോട് സ്വകാര്യ വനിതാ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; ഏഴ് കുട്ടികൾ ആശുപത്രിയിൽ

കോഴിക്കോട് പെരുമണ്ണയിലെ സ്വകാര്യ ഹോസ്റ്റലിൽ നിന്ന് ഭക്ഷ്യ വിഷബാധയേറ്റ് ഏഴ് കുട്ടികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ഈ കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റി. വനിതാ ഹോസ്റ്റലിലെ 15 വിദ്യാർത്ഥിനികൾക്കാണ് വിഷബാധ...

- more -