ട്രെയിനിൻ്റെ കാറ്റടിച്ച്‌ സ്ത്രീകള്‍ തോട്ടില്‍ വീണു; ഒരാള്‍ മരിച്ചു, തോടിന് മുകളിലൂടെയുള്ള ട്രാക്കിലൂടെ നടക്കുമ്പോഴാണ് അപകടം

തൃശൂര്‍: ചാലക്കുടിയില്‍ റെയിൽവേ ട്രാക്കിലൂടെ നടന്ന രണ്ട് യുവതികൾ ട്രെയിനിൻ്റെ കാറ്റടിച്ച് തോട്ടിൽ വീണു. ഇവരില്‍ ഒരാൾ മരിച്ചു. ഒപ്പമുണ്ടായിരുന്ന യുവതി ഗുരതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്. വിജയരാഘവപുരത്ത് ശനിയാഴ്‌ച രാവിലെ പത്ത് മണിയോടെ ആയിര...

- more -