സമൂഹത്തില്‍ സ്ത്രീ സമത്വമുണ്ടാകണമെങ്കില്‍ വീടിൻ്റെ അകത്തളങ്ങളില്‍ ആദ്യം സമത്വമുണ്ടാകണം: വനിത കമ്മീഷന്‍ അധ്യക്ഷ

കാസർകോട്: സമൂഹത്തില്‍ സ്ത്രീ സമത്വമുണ്ടാകണമെങ്കില്‍ വീടിൻ്റെ അകത്തളങ്ങളില്‍ ആദ്യം സമത്വമുണ്ടാകണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ.പി.സതീദേവി. വനിതാ കമ്മീഷനും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല സെമിനാര്‍ കാസര്‍കോട് സര്‍വീസ്...

- more -