സൂപ്പര്‍വൈസറുടെ ലൈംഗിക ഇംഗിതങ്ങള്‍ക്ക്​ വഴങ്ങിയില്ല; വനിതാജീവനക്കാരെ പിരിച്ചുവിട്ട് സര്‍ക്കാര്‍ ആശുപത്രി

സൂപ്പർവൈസറുടെ ലൈംഗിക ഇംഗിതങ്ങൾക്ക്​ വഴങ്ങാത്ത വനിതാജീവനക്കാരെ സർക്കാർ ആശുപത്രിയിൽനിന്ന്​ പിരിച്ചുവിട്ടതായി ആരോപണം. പിരിച്ചുവിടുമ്പോൾ മൂന്നു മാസത്തെ ശമ്പളം പോലും ഇവർക്ക്​ സൂപ്പർവൈസർ നിഷേധിച്ചുവെന്നാണ്​ ആരോപണം​.​ സംഭവം വിവാദമായതോടെ അന്വേഷണത്തിന...

- more -