താജ് മഹല്‍, റെഡ് ഫോര്‍ട്ട്, കുത്തബ് മിനാര്‍; വനിതാ ദിനത്തിൽ എല്ലാ വനിതകള്‍ക്കും പ്രവേശനം സൗജന്യം

വനിതാ ദിനമായ മാര്‍ച്ച് എട്ടിന് പുരാവസ്തു വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥലങ്ങളും സ്ത്രീകള്‍ക്ക് സൗജന്യമായി കാണാന്‍ അവസരം.പുരാവസ്തു വകുപ്പാണ് ഉത്തരവിറക്കിയത്. നാളെ രാജ്യത്തെ പുരാവസ്തുവകുപ്പിന് കീഴിലുളള സ്ഥലങ്ങളില്‍ സന്ദര്‍ശനത്തിനെത്തുന്ന വനിതകളില...

- more -