രാജ്യത്തുടനീളമായി 250 ലധികം കേസുകൾ; മുന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഇപ്പോള്‍ യു.പിയിലെ മോസ്റ്റ് വാണ്ടഡ് വനിതാ ക്രിമിനല്‍

യു.പിയിലെ ബാഗ്പത്തിലെ ഒരു കോളേജിലെ പ്രിന്‍സിപ്പലായിരുന്നു ദീപ്തി ബഹല്‍, ഇപ്പോള്‍ യു.പിയിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍ പട്ടികയിലെ മുന്‍നിരക്കാരിയാണ് ഇവര്‍. ദീപ്തി ബഹലിനെ പിടികൂടാന്‍ 5 ലക്ഷം രൂപ പാരിതോഷികമാണ് അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്നത്...

- more -