മത്സരിക്കാന്‍ സീറ്റ് ലഭിച്ചില്ല; മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വച്ച് ലതികാ സുഭാഷ്; ഇന്ദിരാ ഭവന് മുന്നിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധം

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം ലതികാ സുഭാഷ് രാജിവച്ചു. ഇനിയൊരു പാർട്ടിയിലേക്കും പോകാനില്ലെന്നും ഒരു പാർട്ടിയുമായും സഹകരിക്കാനില്ലെന്നും ലതികാ സുഭാഷ് പറഞ്ഞു. വനിതകളും വ്യക്തികള...

- more -