വിവാഹത്തിന് വധുവിന് നല്‍കുന്ന സമ്മാനം 10 പവനും ഒരുലക്ഷം രൂപയും എന്ന പരിധിയില്‍ കവിയരുത്; ശുപാര്‍ശയുമായി വനിതാ കമ്മീഷന്‍

വിവാഹശേഷം വധുവിന് നല്‍കുന്ന സമ്മാനം 10 പവനും ഒരുലക്ഷം രൂപയും എന്ന പരിധിയില്‍ കവിയരുതെന്ന് സംസ്ഥാന വനിത കമ്മിഷന്‍. വധുവിന് അവകാശമുള്ള മറ്റുതരത്തിലുള്ള ഉപഹാരങ്ങള്‍ കാല്‍ലക്ഷം രൂപയ്ക്ക് അകത്ത് ചുരുക്കണം. കൂടാതെവിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് വി...

- more -
ഖുഷ്ബു സുന്ദറിനെ ദേശീയ വനിതാ കമ്മിഷൻ അംഗമായി നിയമിച്ചു; മോദിക്ക് നന്ദി പറഞ്ഞ് താരം

പ്രശസ്ത തെന്നിന്ത്യൻ നടിയും ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ ഖുഷ്ബു സുന്ദറിനെ ദേശീയ വനിതാ കമ്മിഷൻ അംഗമായി നിയമിച്ചു. മൂന്നു വർഷമാണ് കാലാവധി. നാമനിർദേശം ചെയ്യപ്പെടുന്ന മൂന്നംഗങ്ങളിൽ ഒരാളാണ് ഖുഷ്ബു. കേന്ദ്ര വനിതാ, ശിശു വികസന മന്ത്രാലയത്ത...

- more -
ഇടപെട്ട മേഖലകളിലെല്ലാം വ്യക്തിമുദ്ര; വാക്കിലും പ്രവൃത്തിയിലും കർക്കശക്കാരി; ജോസഫൈൻ ഒരു കറകളഞ്ഞ ഒരു കമ്മ്യൂണിസ്റ്റ്

വാക്കിലും പ്രവൃത്തിയിലും കർക്കശക്കാരിയായ ജോസഫൈൻ കറകളഞ്ഞ ഒരു കമ്മ്യൂണിസ്റ്റായിരുന്നു. പാർട്ടിക്ക് വിധേയായ തികഞ്ഞ പ്രവർത്തകയായിരുന്നു. എങ്കിലും കര്‍ക്കശമായ സ്വഭാവ സവിശേഷത പലപ്പോഴും ജോസഫൈനെ വിവാദങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. വിവാദങ്ങളിൽപെട്ട് അധി...

- more -
അദാലത്തില്‍ 13 പരാതികള്‍ തീര്‍പ്പാക്കി; വിവാഹ പൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വക്കേറ്റ് പി. സതീദേവി

കാസർകോട്: വിവാഹ ബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ വിവാഹ പൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കേരള വനിതാ കമീഷന്‍ അധ്യക്ഷ അഡ്വക്കേറ്റ് പി. സതീദേവി പറഞ...

- more -
യുവതിയോട് ആലുവ സി. ഐ മോശമായി പെരുമാറിയെന്നത് അന്വേഷിക്കാൻ നിർദേശം നൽകി; മോഫിയയുടെ മരണം; പരാതി ലഭിച്ചിരുന്നെന്ന് വനിതാ കമ്മിഷൻ

ആലുവയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി വനിതാ കമ്മിഷൻ അധ്യക്ഷ പി .സതീദേവി. മോഫിയ പർവിൻ്റെ പരാതി ലഭിച്ചിരുന്നെന്ന് പി. സതീദേവി പറഞ്ഞു. റൂറൽ എസ്. പിക്ക് നൽകിയ പരാതിയുടെ പകർപ്പ് ഉൾപ്പെടെയാണ് വനിതാ കമ്മിഷന് പരാതി നൽകിയതെന്നും പെൺകുട...

- more -
സ്ത്രീ സുരക്ഷക്കായുള്ള നിയമങ്ങള്‍ ദുരുപയോഗപ്പെടുത്തരുത്: വനിതാ കമ്മീഷന്‍

കാസർകോട്: പ്രത്യേക പരിഗണനയും പരിരക്ഷയും ഉറപ്പു വരുത്താന്‍ ശ്രമിക്കുമ്പോള്‍ നിയമസംവിധാനത്തെ ദുര്‍ബലപ്പെടുത്തും വിധം പരാതികള്‍ വരരുതെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ . കാസര്‍കോട് കളക്ടറേറ്റില്‍ കമ്മീഷൻ്റെ മെഗാ അദാലത്തിലെത്തിയ ഒരു പരാതി ഉദ...

- more -
വനിതാ കമ്മീഷന്‍ അദാലത്ത്: 43 പരാതികള്‍ പരിഗണിച്ചു; 13 പരാതികള്‍ക്ക് പരിഹാരമായി

കാസര്‍കോട്‌: കോവിഡിന്‍റെ രണ്ടാം ഘട്ടത്തിന് ശേഷം ജില്ലയില്‍ പുനരാരംഭിച്ച വനിതാ കമ്മീഷന്‍ അദാലത്തില്‍ 43 പരാതികള്‍ പരിഗണിച്ചു. 13 പരാതികള്‍ക്ക് അദാലത്തില്‍ പരിഹാരമായി. തുടര്‍ നടപടിയ്ക്കും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടും ഒരു പരാതി പോലീസിനും ഒരു പരാ...

- more -
സ്ത്രീധനത്തിനെതിരെ ബോധവത്കരണം കുടുംബത്തില്‍നിന്ന് തുടങ്ങണം: ഷാഹിദ കമാല്‍

കാസര്‍കോട്: സ്ത്രീധനത്തിനെതിരായ ബോധവത്കരണം കുടുംബത്തില്‍ നിന്നും തുടങ്ങണം. വനിതാ കമീഷന്‍ അംഗം ഡോ. ഷാഹിദാ കമാല്‍ പറഞ്ഞു. 'സ്ത്രീധനത്തിനെതിരെ ജാഗ്രതയാര്‍ന്ന സമൂഹം' എന്ന വിഷയത്തില്‍ സംസ്ഥാന വനിതാ കമ്മീഷനും കുടുംബശ്രീ ജില്ലാ മിഷനും ചേര്‍ന്ന് നടത്...

- more -
സഹിക്കുന്നതിനും അതിരുണ്ട്….ഒടുവില്‍ രാജി; എം. സി ജോസഫൈന് വിനയായ വിവാദങ്ങള്‍ ഇവയാണ്

നാല് വര്‍ഷം വിടാതെ വിവാദങ്ങള്‍ പിന്തുടരുകയാണ് എം.സി ജോസഫൈന്‍ . പോയ വര്‍ഷങ്ങളില്‍ നിരവധി വിവാദ പ്രസ്താവനകള്‍ ജോസഫൈന്‍ നടത്തിയിരുന്നു. ഇതാദ്യമായല്ല വനിത കമ്മീഷന്‍ അധ്യക്ഷയായിരുന്ന എം.സി ജോസഫൈന്‍ മോശം പ്രതികരണങ്ങള്‍ കൊണ്ട് വാര്‍ത്തകളില്‍ നി...

- more -
വനിതകൾക്കെതിരായ പരാമർശങ്ങൾ നടത്തുന്നത് പതിവാക്കി; വനിതാ കമ്മിഷന് എന്താണിത്ര അസഹിഷ്ണുത..? ബിന്ദു കൃഷ്ണ പരാതി നല്‍കി

വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈന് എതിരെ കേസ് എടുക്കണമെന്ന് കോണ്‍ഗ്രസ് വനിതാ നേതാവ് ബിന്ദു കൃഷ്ണ. താൻ അനുഭവിക്കുന്ന ഗാർഹികപീഡന ആവലാതി പറയാൻ ടെലി പ്രോഗ്രാമിൽ വിളിച്ച യുവതിയോട് ധാർഷ്ട്യത്തോടെയും പുച്ഛഭാവത്തിലും സംസാരിച്ച സംസ്ഥാന വനിതാ കമ്മീഷ...

- more -