മാലിക് ദീനാർ പ്രവേശന കവാടവും വനിതാ കോളേജും; പ്രവർത്തനോദ്ഘാടനം ഖാസി ആലിക്കുട്ടി മുസ്ലിയാർ നിർവ്വഹിച്ചു

തളങ്കര/ കാസർകോട്: മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളിക്ക് വേണ്ടി ദീനാർ നഗർ ജംഗ്ഷനിൽ പുതുക്കി നിർമ്മിക്കുന്ന പ്രധാന കവാടത്തിൻ്റെയും സമന്വയ വിദ്യാഭ്യാസ പ്രോത്സാഹനത്തിൻ്റെ ഭാഗമായി പെൺകുട്ടികൾക്ക് വേണ്ടി നിർമ്മിക്കുന്ന വനിതാ കോളേജിൻ്റെയും പ്രവർത്തന...

- more -