ചന്ദ്രഗിരി വനിതാ സർവീസ് സഹകരണ സൊസൈറ്റി മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

കാസർകോട്: വർദ്ധിച്ചു വരുന്ന സ്ത്രീധന പീഡനങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ വനിതാ സംഘങ്ങളും കുടുംബശ്രീയുമെല്ലാം സമൂഹത്തിൽ നല്ല നിലയിൽ ഇടപെടണമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ. മേൽപ്പറമ്പിൽ ചന്ദ്രഗിരി വനിതാ സർ...

- more -