മരിച്ച പിതാവിനെ തിരിച്ചുകൊണ്ടുവരാൻ നരബലിനൽകാൻ നോക്കിയത് രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ; യുവതി പിടിയിൽ

മരിച്ചുപോയ പിതാവിനെ പുനര്‍ജീവിപ്പിക്കാന്‍ പിഞ്ചുകുഞ്ഞിനെ ഇരയാക്കി നരബലി നടത്താന്‍ ഡൽഹിയിൽ ശ്രമം. കുഞ്ഞിനെ പൊലീസ് രക്ഷപ്പെടുത്തി. തട്ടിക്കൊണ്ടുപോയ യുവതിയെ അറസ്റ്റ് ചെയ്തു.സംഭവത്തിൽ ഒരു സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു,കഴിഞ്ഞ ദിവസമാണ് യുവതി ക...

- more -