സ്ത്രീകള്‍ അമ്മയുടെയും അമ്മായി അമ്മയുടെയും അടിമയല്ല; കുടുംബകോടതി വിധി പുരുഷ- ആധിപത്യപരം, രൂക്ഷമായി വിമര്‍ശിച്ച്‌ കേരള ഹൈകോടതി

കൊച്ചി: സ്ത്രീകള്‍ അവരുടെ അമ്മയുടെയോ അമ്മായി അമ്മയുടെയോ അടിമകളല്ലെന്ന് കേരള ഹൈകോടതി. വിവാഹമോചന കേസില്‍ കുടുംബ കോടതി നടത്തിയ പുരുഷാധിപത്യ നിരീക്ഷണങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു കേരള ഹൈകോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് ദേവൻ രാമചന്ദ...

- more -