സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ; ‘ശക്തി ആക്‌ട് നിയമവുമായി മഹാരാഷ്ട്രാ സര്‍ക്കാര്‍; പ്രത്യേകതകള്‍ അറിയാം

ഇന്ത്യയിലാകെ കൂടിവരുന്ന സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരായ പലവിധ അതിക്രമങ്ങൾക്ക് തടയിടാന്‍ ഇനി മഹാരാഷ്‌ട്രയിൽ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയാണ്. മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സർക്കാർ സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരായ ആക്രമണങ്ങൾക്കെതിരെ കഠിന ...

- more -